മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നുവെന്നും അതുകൊണ്ട് തന്നെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നുവെന്നും രമേശ് ചെന്നിത്തല.എന്തു തോന്നിവാസവും ചെയ്യാം എന്ന നിലപാടാണ് മുഖ്യമന്ത്രിക്ക് എന്ന് അദ്ദേഹംകൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് തന്നെ പാര്‍ട്ടി സെക്രട്ടറിയുടെ മകനെ ചോദ്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രിക്ക് രോക്ഷം കാണുന്നത് സ്വാഭാവികമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്