Follow Me TV

The Unbeatable

ശിവശങ്കര്‍ അഞ്ചാംപ്രതി

ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ശിവശങ്കര്‍ പ്രതിയെന്ന് വിജിലന്‍സ്‌.പ്രതിപട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് എം ശിവശങ്കറെന്നും കൂടാതെ യൂണിടാക്കും വെഞ്ചേഴ്‌സും സരിത്തും സന്ദീപ് ഉള്‍പ്പെടെ പ്രതികളെന്നും വിജിലന്‍സ്.ഇതേ തുടര്‍ന്ന് സ്വപ്നയെ ജയിലിലെത്തി വിജിലന്‍സ് ചോദ്യംചെയ്യുന്നു.