Follow Me TV

The Unbeatable

മുല്ലപ്പള്ളി പ്രസ്താവന പിന്‍വലിക്കണമെന്ന് വനിതകമ്മീഷന്‍

രാഷ്ട്രീയ നേതാക്കള്‍ അടിക്കടി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നുവെന്നും അത് കേരളത്തിന് അപമാനമെന്നും വനിതകമ്മീഷന്‍ അഭിപ്രായപ്പെട്ടു.
അഴിമതിയില്‍ മുങ്ങിതാണ പിണറായി സര്‍ക്കാര്‍ ജനശ്രദ്ധ തിരിക്കാന്‍ അഭിസാരികയെ കൊണ്ടുവന്ന് വീണ്ടും കഥപറയിപ്പിക്കാന്‍ നോക്കുന്നുണ്ടെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്ഥാവന.ഇതിനെതിരെ പരക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.