Follow Me TV

The Unbeatable

കുമ്മനം പ്രതിയായ കേസ് ഒത്തുതീര്‍പ്പാക്കി

കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ്‌കേസ് ഒത്തുതീര്‍പ്പാക്കി. കിട്ടാനുള്ള പണം മുഴുവനും കിട്ടിയെന്നും പരാതി പിന്‍വലിച്ചുവെന്നും പരാതിക്കാരന്‍ ഹരികൃഷ്ണന്‍.പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പണം കൊടുത്ത് കേസ് തീര്‍പ്പാക്കിയത്.