Follow Me TV

The Unbeatable

പാക് നടപടി തള്ളി ഇന്ത്യ

ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന് താല്‍ക്കാലിക പ്രവിശ്യ പദവി നല്‍കിയ പാകി്സ്ഥാന്‍ നടപടി ഇന്ത്യ തള്ളി .ജന്മുകശ്മീരിനും ലഡാക്കിനുമൊപ്പം ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാനും അവിഭാജ്യഘടകമാണെന്നും പാക് സര്‍ക്കാരിന് ഈ പ്രദേശത്ത് യാതൊരു അവകാശല്ലെന്നും ഇന്ത്യ വാദിച്ചു.