Follow Me TV

The Unbeatable

ബിനീഷിനെ ഇഡി ഓഫീസിലെത്തിച്ചു

ബിനീഷ് കോടിയേരിയെ തുടര്‍ച്ചയായി അഞ്ചാം ദിവസവും ചോദ്യം ചെയ്യുന്നു. ഇന്ന് ഉച്ചയ്ക്ക് ആരോഗ്യപരിശോധന നടത്തുകയും തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയും ചെയ്യും. അതേസമയം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു.