Follow Me TV

The Unbeatable

ബിനീഷ് ആശുപത്രി വിട്ടു

ബിനീഷ് കോടിയേരിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.പരിശോധനയില്‍ കുഴപ്പങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.നാളെമുതല്‍ ബിനീഷിന്റെ ചോദ്യംചെയ്യല്‍ തുടരുമെന്ന് ഇഡി.അതേ സമയം താന്‍ ചെയ്യാത്ത കാര്യം പറയാന്‍ ഇഡി പ്രേരിപ്പിക്കുന്നുവെന്ന് ബിനീഷ് ബൗറിങ്ങ് ആശുപത്രിയില്‍ വച്ച് പ്രതികരിച്ചു.