ഇന്നലെ ചാടിപോയ കടുവയെ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ കണ്ടെത്തി മയക്കുവെടി വച്ചു.ഇന്നലെ രക്ഷപ്പെട്ടുപോയ കടുവ പാര്ക്കിന് പുറത്ത് പോയിരുന്നില്ല.നെയ്യാറില്‍ കടുവയുള്ള സ്ഥലം തിരിച്ചറിഞ്ഞ് ഉടന്‍ മയക്കുവെടി വക്കുകയായിരുന്നു. വയനാട്ടില്‍ നിന്നുള്ള മയക്കുവെടി വിദഗ്ധന്‍ ഡോ.അരുണ്‍ സക്കറിയ നെയ്യാര്‍ ഡാനിലെത്തിയിരുന്നു്.കടുവയുടെ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് മയക്കുവെടി വച്ചത്.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്