കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കൊടിയേരിക്ക് ദേഹാസ്വാസ്ഥ്യം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെയാണ് ദേഹാസ്വാസ്ഥ്യം നേരിട്ടത്. ഇ.ഡി ഉദ്യോഗസ്ഥര്‍ ബിനീഷിനെ ആശുപത്രിയില്‍ കൊണ്ടുപോയി.വൈകിട്ട് നാല് മണിയോട് കൂടിയാണ് ബംഗളൂരുവിലെ ഇ.ഡിയുടെ ഓഫീസില്‍ നിന്ന് ദേഹാസ്വാസ്ഥ്യം നേരിട്ട ബിനീഷ് കൊടിയേരിയെ പുറത്തേക്ക് കൊണ്ടുവന്നത്. നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന ബിനീഷിനെ ഇ.ഡി ഉദ്യോഗസ്ഥര്‍ ആംബുലന്‍സില്‍ കയറ്റി അശുപത്രിയിലെത്തിച്ചു. ബംഗംളൂരുവിലെ വിക്ടോറിയ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ കൊണ്ടുപോയതാണ് സൂചന.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്