Follow Me TV

The Unbeatable

ഇടുക്കിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചു.

ഇടുക്കിയില്‍ പീഡനത്തിനിരയായി ആത്മഹത്യക്ക്ശ്രമിച്ച ദളിത് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു.ഓട്ടോഡ്രൈവര്‍ മനോജാണ് കുട്ടിയെ പീഡിപ്പിച്ചത്.പെണ്‍കുട്ടിയുടെ കുടുംബം മനോജിനെതിരെ പോലീസില്‍ പരാതി നല്‍കി.പോക്‌സോ നിയമപ്രകാരം പോലീസ് മനോജിനെതിരെ കേസെടുത്തു.