Follow Me TV

The Unbeatable

വിമര്‍ശിച്ച് മുല്ലപ്പള്ളി

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മന്ദഗതിയിലെന്ന് മുല്ലപ്പള്ളിയുടെ വിമര്‍ശനം . ‘ അന്വേഷണവുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് ആരോ തടയുന്നു എന്നും ബിജെപി – സിപിഎം തമ്മില്‍ രഹസ്യ ധാരണ എന്ന് പറയേണ്ടി വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.