Follow Me TV

The Unbeatable

അവയവദാനം സ്തംഭനത്തില്‍

സംസ്ഥാനത്ത് മരണാനന്തര അവയവദാനം സ്തംഭനത്തില്‍. സര്‍ക്കാര്‍ പദ്ധതിയായ മൃതസഞ്ജീവനിയില്‍ റജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ മാത്രം 2400 പേര്‍്. അനൗദ്യോഗിക കണക്കനുസരിച്ച് അമ്പതിനായിരത്തോളം പേര്‍ അവയവമാറ്റീ പ്രതീക്ഷിക്കുന്നു. മൂന്നു വര്‍ഷത്തിനിടെ എഴുന്നൂറിലേറെപ്പേര്‍ അവയവങ്ങള്‍ ലഭിക്കാതെ മരണത്തിനു കീഴടങ്ങി.