Follow Me TV

The Unbeatable

കോഴിക്കോട് വീടിനുനേരെ മദ്യപരുടെ അക്രണം

കോഴിക്കോട് എരഞ്ഞിക്കലില്‍ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് മദ്യപസംഘം വീട് തല്ലിത്തകര്‍ത്തു.സജിത്ത് എന്ന യുവാവിന്റെ വീടാണ് മദ്യപസംഘം അക്രമിച്ചത്. സംഘം വീട്ടിലെ ഉപകരണങ്ങളും ആക്രമികള്‍ തകര്‍ത്തു .