Follow Me TV

The Unbeatable

ശിവശങ്കറിനെതിരെ അഴിമതിക്കേസ്

എം ശിവശങ്കറിനെതിരെ ലൈഫ് മിഷന്‍ കേസില്‍ അഴിമതി കേസ്. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കും.ലൈഫ് മിഷന്‍ കരാറിനായി സന്തോഷ് ഈപ്പനില്‍ നിന്ന് ഐഫോണ്‍ കൈപ്പറ്റിയതാണ് കേസിനാധാരം.ഐഫോണ്‍ ഇന്‍വോയ്‌സ് അടക്കം വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും സിബിഐ.2017ലെ സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ നമ്പര്‍ 483 പ്രകാരം കേസെടുക്കാമെന്ന് സിബിഐ പറഞ്ഞു.