Follow Me TV

The Unbeatable

മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

സുരക്ഷാ വീഴ്ചയില്‍ നടപടി. ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ചയില്‍ നടപടി. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സിഐയെയും എസ്‌ഐഎയും സ്ഥലം മാറ്റി, കൂടാതെ അഞ്ച് പൊലീസുകാരെ സസ്‌പെന്റു ചെയ്തു. പ്രതിഷേധക്കാര്‍ ക്ലിഫ് ഹൗസില്‍ എത്തിയ സംഭവത്തിലാണ് നടപടി.