കോഴിക്കോട് വ്യാപാര സ്ഥാപനത്തില്‍ ഗുണ്ടാ ആക്രമണം.ജാഫര്‍ ഖാന് കോളനിയിലാണ് ആക്രമണം നടന്നത്.പണം ചോദിച്ചെത്തിയ ഗുണ്ടാസംഘം ഉടമയെ പരിക്കേല്‍പ്പിക്കുകയായിരുന്നു.കോവിഡ് ഉപകരണങ്ങള്‍ വില്‍ക്കുന്ന ഇവന്‍സ എംപോറിയ എന്ന സ്ഥാപനത്തിലാണ് ഇന്നലെ വൈകീട്ട് ആറുമണിയോടെ അക്രമികള്‍ എത്തിയത്.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്