Follow Me TV

The Unbeatable

ബിനീഷ് ഇഡി കസ്റ്റഡിയില്‍

ബിനീഷ് കോടിയേരിയെ ഇഡി കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ബെംഗളൂരു സിറ്റി സിവില്‍ കോടതിയിലേക്ക് കൊണ്ടുപോയി.ബെംഗളൂരു മയക്കുമരുന്ന് കേസിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.മയക്കുമരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യ്തത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ഇഡി സോണല്‍ ഓഫീസില്‍ ബിനീഷ് ഹാജരായത്.