സാമ്പത്തിക സംവരണ വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന്്്ചങ്ങനാശേരി അതിരൂപത.സാമ്പത്തി്ക സംവരണ ബില്‍ പാര്ലമെന്റ്്്പസാക്കിയത് കോണ്‍ഗ്രസ് പിന്തുണയോടെയെന്നും ബിജെപിയെക്കാള്‍ ഉദാരമായ നയം സംവരണ വിഷയത്തില്‍ കോണ്‍ഗ്രസിനാണെന്നും ചങ്ങനാശേരി അതിരൂപത പറഞ്ഞു.ദേശീയ നിലപാട് ഉയര്‍ത്തിപിടിക്കുന്നതില്‍ കേരളത്തിലെ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും
വ്യത്യസ്ത നിലപാടുകള്‍ പരസ്യമായി പറയുന്ന എംഎല്‍എമാരുള്ള മുന്നണിയാണ് യുഡിഎഫ് എന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. വരുന്ന തെരഞ്ഞെടുപ്പില്‍ പ്രകടന പത്രിക പുറത്തിറക്കാന്‍ യുഡിഎഫിന് സാധിക്കുമോയെന്ന് സംശയമുണ്ടെന്നും ജമാ അത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കേണ്ട ഗതികേടിലാണ് യുഡിഎഫ് ഇപ്പോള്‍ എന്നും ഇത്തരം സഖ്യങ്ങളെ അംഗീകരിക്കാനാവില്ലെന്നും ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് വാദിച്ചു.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്