Follow Me TV

The Unbeatable

ശിവശങ്കർ ഇ ഡി ഓഫിസിൽ

ശിവശങ്കറിനെ കൊച്ചി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിച്ചു.ജാമ്യഅപേക്ഷ തള്ളി മിനിറ്റുകൾക്കുള്ളിലായിരുന്നു ഇ ഡി ശിവശങ്കറിനെ ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയിൽ നിന്നും കസ്റ്റഡിയിലെടുത്തത് . രാവിലെ ശിവശങ്കർ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.ഇതേ തുടർന്നാണ് ഇ ഡി ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്.