Follow Me TV

The Unbeatable

ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യമില്ല

ഇഡി , കസ്റ്റംസ് കേസുകളിലെ പ്രതി ശിവശങ്കരിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തള്ളി.സ്വര്‍ണകടത്ത്, കള്ളപണമിടപാട് എന്നീ കേസുകളിലാണ് ശിവശങ്കറിന് തിരിച്ചടിയായിരിക്കുന്നത്.നടുവേദനയെ തുടര്‍ന്ന് ആയുര്‍വേദ ചികിത്സയിലാണ് ശിവശങ്കര്‍ എന്നാല്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.അതുകൊണ്ട് തന്നെ ശിവശങ്കറിന്റെ അറസ്റ്റിന് തടസമില്ല