Follow Me TV

The Unbeatable

തലക്കടിയേറ്റ് മരിച്ചു

വൃദ്ധസദനത്തില്‍ അന്തേവാസി തലക്കടിയേറ്റ് മരിച്ചു.പുതുവൈപ്പ് സ്വദേശി ചന്ദ്രദാസാണ് മരിച്ചത്.ഇതിനെ തുടര്‍ന്ന് പാലാ സ്വദേശി ബാലകൃഷ്ണന്‍ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു.