Follow Me TV

The Unbeatable

നടി ഹൈക്കോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം എന്ന ആവശ്യവുമായി നടി ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി പക്ഷാപാതപരമായി പെരുമാറുന്നെന്നാരോപിച്ചാണ് ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചത്. വിചാരണകോടതിയിലെ നടപടി ക്രമങ്ങളില്‍ അവിശ്വാസമുന്നയിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.