Follow Me TV

The Unbeatable

നീറ്റ്; പ്രവേശന രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍

മെഡിക്കല്‍/ഡെന്റല്‍ അഖിലേന്ത്യ പ്രവേശന രജിസ്‌ട്രേഷന്‍ ഇന്ന് തുടങ്ങും.അഖിലേന്ത്യ ക്വാട്ടയ്ക്ക് പുറമെ കേന്ദ്ര/ കല്‍പ്പിത സര്‍വലാശാലകള്‍/ ഇഎസ്ഐ കോര്‍പ്പറേഷന്‍ മെഡിക്കല്‍ ക
ളേജുകള്‍/ എയിംസ്, ജിപ്മര്‍ എന്നീവിടങ്ങളിലേക്കുള്ള പ്രവേശത്തിനും രജിസ്റ്റര്‍ ചെയ്യാം. www.mcc.nic.in .എന്ന വെബ്സൈറ്റിലൂടെ നവംബര്‍ 2ന് വൈകുന്നേരം അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടാകും.
ആദ്യ റൗണ്ട് അലോട്ട്മെന്റ് നവംബര്‍ അഞ്ചിന് പ്രസിദ്ധീകരിക്കും.