Follow Me TV

The Unbeatable

ആംബുലൻസ് പീഡനക്കേസിൽ കുറ്റപത്രം

ആംബുലൻസിൽ കോവിഡ് രോഗിയെ പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു .പത്തനംതിട്ട പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിലാണ് കുറ്റപത്രം നൽകിയത് . കായംകുളം സ്വദേശി നൗഫലാണ് പ്രതി . സംഭവവുമായി ബന്ധപ്പെട്ട കുറ്റപത്രം സമർപ്പിച്ചത് നാല്പത്തിയേഴാം ദിവസം.