സ്വര്‍ണക്കടത്തിന് പിന്നില്‍ യുഎഇ വ്യവസായി എന്ന് മൊഴി. വ്യവസായി അറിയപ്പെടുന്നത് ദാവൂദ് അല്‍ അറബി എന്ന പേരില്‍. ദാവൂദാണ് നയതന്ത്ര ബാേജ് സ്വര്മക്കടത്തിന്റ സൂത്രധാരനെന്നാണ് റമീസ് കസ്റ്റംസിന് നല്കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. ദാവൂദ് പന്ത്രണ്ട് തവണ സ്വര്‍ണം കടത്തിയെന്നും മൊഴിയിലുണ്ട്. അല്‍ ദാവൂദ് എന്നയാള്‍ യുഎഇ പൗരനാണോ മലയാളിയാണോ എന്നകാര്യത്തില്‍ വ്യക്തതയില്ല. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് പുതിയതായി അഞ്ചോളം ആളുകളുടെ പേരാണ് അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിരിക്കുന്നത്.
The Unbeatable
More Stories
ഒടുവില്‍ സെക്രട്ടറി പദമൊഴിഞ്ഞ് കോടിയേരി
ശബരിമല തീര്‍ത്ഥാടനം: ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സമയം അനുവദിക്കും