നെല്ല് സംഭരണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംസി റോഡ് ഉപരോധിക്കുന്നു. നെല്ല് നിറച്ച ചാക്കുകള്‍ റോഡില്‍ നിരത്തിവച്ചാണ് പ്രതിഷേധം. എംസി റോഡിലെ വാഹനതാഗതം സ്തംഭിപ്പിച്ചുകൊണ്ടാണ് പ്രതിഷേധ പ്രകടനം അരങ്ങേറുന്നത്
The Unbeatable
More Stories
News Stories
ഒടുവില്‍ സെക്രട്ടറി പദമൊഴിഞ്ഞ് കോടിയേരി
ശബരിമല തീര്‍ത്ഥാടനം: ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു