Follow Me TV

The Unbeatable

കൊല്ലം കുണ്ടറയില്‍ കുഞ്ഞുമായി യുവതി കായലില്‍ ചാടി

കുഞ്ഞുമായി  കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി .പെരിനാട് സ്വദേശി രാഖിയാണ് മരിച്ചത്. മൂന്ന് വയസുള്ള മകന്‍  ആദിയ്ക്കായി തിരച്ചില്‍ തുടരുന്നു.കൊല്ലം കുണ്ടറ വെള്ളിമണ്ണിലാണ് സംഭവം