സാംസങ്ങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു. 78 വയസായിരുന്നു.സിയോളിലെ സ്വവസതിയിലായിരുന്നു അന്ത്യം. 2014ൽ സംഭവിച്ച ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്ന ലീ കുൻ ഹിക്ക് ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിക്കുന്നത്.ദക്ഷിണ കൊറിയൻ സ്ഥാപനമായ സാംസങ്ങിനെ ലോകനെറുകയിൽ എത്തിച്ചത് ലീ കുൻ ഹി ആയിരുന്നു. രാജ്യത്തിന്റെ ജിഡിപിയുടെ അഞ്ച് ഭാഗവും കമ്പനിയുടെ ആകെയുള്ള വിറ്റുവരവാണ്. 2014 തൊട്ട് ലീ കുൻ ഹിയുടെ മകൻ ലീ ജാ യോങ്ങാണ് കമ്പനിയുടെ വൈസ് ചെയർമാനായി പ്രവർത്തിക്കുന്നത്.
The Unbeatable
More Stories
ഇന്ന് ശിശുദിനം
അര്‍ണബ് ബിജെപി സ്ഥനാര്‍ത്ഥി ?
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം