ന്യൂഡല്‍ഹി : സിക്കിമിലെ ചൈനീസ് അതിര്‍ത്തിയില്‍ ശസ്ത്ര പൂജ നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. നഥുല പാസിന് സമീപമായിരുന്നു ചടങ്ങുകള്‍. ഇന്ത്യ-ചൈന അതിര്‍ത്തികളിലുടനീളം സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പൂജക്ക് ശേഷം സുക്ന യുദ്ധ സ്മാരകമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പൂജക്ക് ശേഷം സുക്ന യുദ്ധ സ്മാരകത്തില്‍വെച്ച് അദ്ദേഹം പറഞ്ഞു.
ആര്‍മി ചീഫ് ജനറല്‍ മനോജ് മുകുന്ദ് നരവനെ, മറ്റു ഉദ്യോഗസ്ഥരും പ്രതിരോധ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
The Unbeatable
More Stories
ഇന്ന് ശിശുദിനം
അര്‍ണബ് ബിജെപി സ്ഥനാര്‍ത്ഥി ?
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം