Follow Me TV

The Unbeatable

ബിടെക് പരീക്ഷയില്‍ കൂട്ടകോപ്പിയടി

കൊവിഡ് പ്രോട്ടോക്കോള്‍ മറയാക്കി കൂട്ട കോപ്പിയടി നടന്നതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് വെള്ളിയാഴ്ച നടന്ന സാങ്കേതിക സര്‍വകലാശാല ബിടെക് പരീക്ഷ റദ്ദാക്കി.വാട്ട്‌സപ്പ് സന്ദേശങ്ങളിലൂടെ ഉത്തരങ്ങള്‍ കൈമാറിയതായി കണ്ടെത്തി. വിവിധ ജില്ലകളിലെ അഞ്ചു കോളേജുകളിലാണ് കോപ്പിയടി നടന്നത്.പ്രിന്‍സിപ്പള്‍മാരോട് സാങ്കേതിക സര്‍വകലാശാല വിശദീകരണം തേടി.