Follow Me TV

The Unbeatable

ശിവശങ്കറിനെ ബുധനാഴ്ചവരെ അറസ്റ്റ് ചെയ്യരുത്;ഹൈകോടതി

ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധിപറയും. അതുവരെ അദ്ദേഹത്തെ അറസ്റ് ചെയ്യരുതെന്ന് കോടതി.അതെ സമയം സ്വർണക്കടത്തു കേസിൽ ശിവശങ്കറിനെതിരെ തെളിവുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ശിവശങ്കർ വഴിതെറ്റിക്കാൻ ശ്രമിക്കുന്നതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ് പറഞ്ഞു. എന്നാൽ തനിക്കു പങ്കില്ലാത്ത കാര്യങ്ങളിലാണ് താൻ ആരോപണം നേരിട്ട് കൊണ്ടിരിക്കുന്നത് എന്നാണ് ശിവശങ്കറിന്റെ വാദം