Follow Me TV

The Unbeatable

കെ എം ഷാജി എം എല്‍ എയുടെ വീട് പൊളിച്ച് മാറ്റാന്‍ നോട്ടീസ്

കോഴിക്കോട് കോര്‍പറേഷനാണ് കെ എം ഷാജി എം എല്‍ എയുടെ വീട് പൊളിച്ച്് മാറ്റാന്‍ നോട്ടീസ് നല്‍കിയത്. കെട്ടിട നിര്‍മ്മാണ ചട്ടം ലഘിച്ചതിനാണ് നടപടി.പ്ലാനിലെ അനുമതിയേക്കാള്‍
വിസ്തീര്‍ണ്ണം കൂട്ടി വീട് നിര്‍മ്മിച്ചു. കോര്‍പ്പറേഷന്‍ ഉദ്ദ്യോഗസ്ഥര്‍ ഇന്നലെ വീട് അളന്നിരുന്നു.വീട് അളന്നത് ഇഡിയുടെ നിര്‍ദേശപ്രകാരം.