ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തു പിടിയിലായാൽ 500 രൂപ പിഴയടക്കലിന് പുറമെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നിയമം പ്രാബല്യത്തിലായി.പിഴ ചുമത്തുന്നതിനു പുറമേയാകും 3 മാസത്തെ സസ്പെൻഷൻ. ഹെൽമറ്റ് ധരിക്കാത്തവർക്കു കേന്ദ്ര നിയമപ്രകാരം 1,000 രൂപയാണ് പിഴയെങ്കിലും സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് കേരളത്തിൽ 500 രൂപയായി കുറച്ചിരുന്നു.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്