Follow Me TV

The Unbeatable

സ്പ്രിങ്കളര്‍ കേസ്; കരാര്‍ ഒപ്പിടാന്‍ എം ശിവശങ്കര്‍ മുന്‍കൈ എടുത്തുവെന്ന് സര്‍ക്കാര്‍ സമിതി

സ്പ്രിങ്കളര്‍ കരാരില്‍ ഒപ്പിടും മുമ്പ് പാലിക്കേണ്ട നടപടി ക്രമങ്ങളില്‍ വീഴ്ച്ചയുണ്ടായെന്ന് സര്‍ക്കാര്‍ സമിതിയുടെ കണ്ടെത്തല്‍. കരാരില്‍ ഒപ്പിടും മുമ്പ് നിയമ വകുപ്പുമായി ആലോചിച്ചില്ലെന്നും കരാര്‍ ഒപ്പിടാന്‍ എം ശിവശങ്കര്‍ മുന്‍കൈ എടുത്തെന്നും മാധവന്‍ നമ്പ്യാര്‍ സമിതി കണ്ടെത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി