Follow Me TV

The Unbeatable

എംഎല്‍എ സി ദിവാകരന് കോവിഡ്

മുന്‍ മന്ത്രിയും നെടുമങ്ങാട് എംഎല്‍എയുമായ സി ദിവാകരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.നേരത്തെ കോവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തിന്റെ ഡ്രൈവറില്‍ നിന്നാണ് എംഎല്‍എക്ക് കോവിഡ് പകര്‍ന്നത് എന്നാണ് നിഗമനം.