Follow Me TV

The Unbeatable

എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് എതിര്‍ സത്യാവാങ്ങ്മൂലം ഇന്നലെ നല്‍കിയിരുന്നു. കസ്റ്റംസ് ,എന്‍ഫോഴ്‌സ്‌മെന്റ് കേസുകളില്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷകള്‍ നാളെ വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണ്.അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ വേണ്ടി വരുമെന്നും സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്