പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസബോധന ചെയ്ത് സംസാരത്തിന് പിന്നാലെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. രാജ്യത്തിനിപ്പോള്‍ മോദിയുടെ ധര്മ്മേപദേശമല്ല വേണ്ടെന്നും മറിച്ച് ശാശ്വതമായ പരിഹാരമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമ്പോള്‍ 21 ദിവസത്തിനുള്ളില്‍ വൈറസിനെ പരാജയപ്പെടുത്തുമെന്നും എന്നാല്‍ ഇപ്പോള്‍ രാജ്യം കൊറോണയുടെ പിടിയിലാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.ചൊവ്വാഴ്ച്ച വൈകുന്നേരമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ജാഗ്രത കൈവിടരുതെന്നും വാക്സിന് എത്തുന്ന വരെ ആരും സുരക്ഷിതരല്ലെന്നുമാണ് മോദി പറഞ്ഞത്.
The Unbeatable
More Stories
ഇന്ന് ശിശുദിനം
അര്‍ണബ് ബിജെപി സ്ഥനാര്‍ത്ഥി ?
അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം