Follow Me TV

The Unbeatable

മുഖ്യമന്ത്രിയുമായി ഔദ്യോഗികബന്ധം മാത്രം;സ്വപ്‌നയുടെ മൊഴിപുറത്ത്

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി ബന്ധമൊന്നുമി്‌ല്ലെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രമേ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുള്ളുവെന്നും സ്വപ്‌ന സുരേഷ് ഇഡിക്ക് മൊഴി നല്‍കി്.
കേരള സന്ദര്‍ശനത്തിനത്തിനായി ഷാര്‍ജാ ഭരണാധികാരി വന്നപ്പോള്‍ അവരുടെ ആചാര പ്രകാരം സ്വീകരിക്കുന്നതെങ്ങനെയെന്ന് ഭാര്യക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നതായും അച്ഛന്‍ മരിച്ചപ്പോള്‍ മുഖ്യമന്ത്രി വിളിച്ചിരുന്നതായും, എം ശിവശങ്കറിന്റെ ഫോണില്‍ വിളിച്ചാണ് അനുശോചനം അറിയിച്ചതെന്നുമാണ് സ്വപ്‌ന ഇഡിക്ക് കൊടുത്ത മൊഴിയില്‍ പറയുന്നത്.