ലൈഫ് മിഷന് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന സിബിഐയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം നല്‍കണമെന്നും കേസില്‍ സിബിഐക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകേണ്ടതുണ്ടെന്നും സിബിഐ അഭിഭാഷകന് വിശദികരിച്ചു.കേവലം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി മാത്രമാണ് സി ബി ഐ ഒക്ടോബര്‍ 13നു ഇടക്കാല സ്റ്റേ ഉത്തരവ് ഉണ്ടായകേസില് 15നു ഇത്തരത്തിലൊരു ഹര്‍ജി ഫയല്‍ ചെയ്തതെന്നും സര്‍ക്കാരിന് ദുഷ്പേരുണ്ടാക്കുക മാത്രമാണ് അത്തരമൊരു ഹര്‍ജിയുടെ ലക്ഷ്യമെന്നും ലൈഫ്മിഷന് ബോധിപ്പിച്ചു.എതിര് സത്യവാങ്മൂലം സമര്‍പ്പിച്ചതിനു ശേഷം അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനു സൗകര്യമായ തീയതി മനസ്സിലാക്കി ആവശ്യമെങ്കില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്യാന്‍ സിബിഐയോട് കോടതി നിര്‍ദേശിച്ചു
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്