Follow Me TV

The Unbeatable

നടന്‍ പൃഥ്വിരാജിന് കോവിഡ്

ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പൃഥ്വിരാജ,്സംവിധായകന്‍ ഡിജോ ജോസ് ആ്ന്റണി എന്നിവര്‍ക്ക്്കോവിഡ് സ്ഥിരീകരിച്ചു.തുടര്‍ന്ന്് സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സിനിമയുടെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും ക്വാറന്റൈനില്‍ പോകേണ്ടി വരും.ഈ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് പ്രധാനകഥാപാത്രത്തില്‍ എത്തുന്നുണ്ട്.