Follow Me TV

The Unbeatable

സര്‍ക്കാരിന് തിരിച്ചടി :തിരുവനന്തപുരം വിമാനത്താവള ഹര്‍ജി ഹൈക്കോടതി തള്ളി.

തിരുവനന്തപുരം വിമാനത്താവള ഹര്‍ജി ഹൈക്കോടതി തള്ളി.  അദാനി ഗ്രൂപ്പിനെതിരായ കേരള സര്‍ക്കാരിന്റെ ഹര്‍ജിയാണ്  തള്ളിയത്.  തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരണത്തിനെതിരെയായിരുന്നു ഹര്‍ജി.  കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനമെന്നാണ് നിരീക്ഷണം.