ആരാധകർക്ക് നവരാത്രി ആശംസകൾ നേർന്നു കൊണ്ട് വിദ്യാബാലൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം വൈറലാകുന്നു.സിൽക്ക് സാരിയിൽ അതീവസുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്.നിമിഷനേരം കൊണ്ടാണ് ചിത്രം ആരാധകർ ഏറ്റെടുത്തത് . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആഘോഷങ്ങൾ ഇത്തവണ കുറവാണെങ്കിലും സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ ആരാധകർക്ക് ആശംസകളുമായെത്താറുണ്ട് ചുവന്ന ഗോൾഡൻ ബ്രൗൺ സാരിയിൽ സ്വന്തം വീട്ടിൽ നിന്നുള്ളചിത്രമാണ് താരം ആരാധകരുമായി പങ്കുവച്ചത്.
The Unbeatable
More Stories
ഭൂമിക്ക് തലതിരിഞ്ഞാലോ
നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
നിവിന്‍ പോളിയുടെ ജന്മദിനത്തില് പടവെട്ടിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിരങ്ങി