കേരളത്തില്‍ രോപ്രതിരോധത്തില് വീഴ്ചയുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന്. വീഴ്ചയുടെ വിലയാണ് ഇപ്പോള്‍ നല്‍കുന്നതെന്നും ഹര്ഷവര്ദ്ധന്. ആദ്യഘട്ടത്തില്‍ കേരളത്തില്‍ രോഗ നിയന്ത്രണം സാധ്യമായിരുന്നുഎന്നും അദ്ദേഹം പറഞ്ഞു .
ആദ്യ ഘട്ടത്തിൽ കോവിഡ് പ്രതിരോധത്തിൽ കേരളം എടുത്ത മുൻകരുതലുകളും ജാഗ്രതയും ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു എന്നായിരുന്നു റിപോർട്ടുകൾ.ഇന്ന് കേരളം രണ്ടാം ഘട്ട രോഗ വ്യാപനത്തിലാണ്.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
ഇന്ന് ശിശുദിനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍