Follow Me TV

The Unbeatable

എംസി കമറുദീനെ മാറ്റി

എംസി കമറുദീനെ കാസര്‍കോട് യുഡിഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി. അഹമ്മദലിയാണ് പുതിയ ചെയര്‍മാന്‍. കോട്ടയത്ത് ജോസഫ് വിഭാത്തിലെ മോന്‍സ് ജോസഫ് ആണ് ചെയര്‍മാന്‍. ഇവിടെ ജോസ് വിഭാഗത്തിലെ സണ്ണി തക്കേടമായിരുന്നു ചെയര്‍മാന്‍. ഇതുകൂടാതെ 14 ജില്ലകളും യുഡിഎഫ് പുനഃസംഘടിപ്പിച്ചു.ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെ പേരുകള്‍ ഇപ്രകാരമാണ്

തിരുവനന്തപുരം – ചെയര്‍മാന്‍ – അഡ്വ.പി.കെ.വേണുഗോപാല്‍കണ്‍വീനര്‍ – ബീമാപള്ളി റഷീദ്കൊല്ലം – ചെയര്‍മാന്‍ – കെ.സി.രാജന്‍കണ്‍വീനര്‍ – അഡ്വ. രാജേന്ദ്രപ്രസാദ്ആലപ്പുഴ – ചെയര്‍മാന്‍ – ഷാജി മോഹന്‍കണ്‍വീനര്‍ – പിന്നീട് പ്രഖ്യാപിക്കുംപത്തനംതിട്ട: – ചെയർമാൻ എ.ഷംസുദീൻകൺവീനർ – വിക്ടർ തോമസ്കോട്ടയം – ചെയര്‍മാന്‍ – മോന്‍സ് ജോസഫ് എം.എല്‍.എ.കണ്‍വീനര്‍ – ജോസി സെബാസ്റ്റ്യന്‍ഇടുക്കി – ചെയര്‍മാന്‍ – അഡ്വ.എസ്. അശോകന്‍കണ്‍വീനര്‍ – എന്‍.ജെ.ജേക്കബ്എറണാകുളം – ചെയര്‍മാന്‍ – ഡൊമനിക് പ്രസന്റേഷന്‍കണ്‍വീനര്‍ – ഷിബു തെക്കുംപുറംതൃശ്ശൂര്‍ – ചെയര്‍മാന്‍ – ജോസഫ് ചാലിശ്ശേരികണ്‍വീനര്‍ – കെ.ആര്‍.ഗിരിജന്‍പാലക്കാട് – ചെയർമാനെ പിന്നീട് പ്രഖ്യാപിക്കുംകണ്‍വീനര്‍ – കളത്തില്‍ അബ്ദുള്ളമലപ്പുറം – ചെയര്‍മാന്‍ – പി.റ്റി. അജയ്‌മോഹന്‍കണ്‍വീനര്‍ – അഡ്വ. യു.എ.ലത്തീഫ്കോഴിക്കോട് – ചെയര്‍മാന്‍ – കെ.ബാലനാരായണന്‍കണ്‍വീനര്‍ – എം.എം.റസാഖ് മാസ്റ്റര്‍വയനാട് – ചെയര്‍മാന്‍ – പി.പി.എ.കരീംകണ്‍വീനര്‍ – എന്‍.ഡി.അപ്പച്ചന്‍ എക്‌സ്.എം.എല്‍.എ.കണ്ണൂര്‍ – ചെയര്‍മാന്‍ – പി.റ്റി.മാത്യുകണ്‍വീനര്‍ – അബ്ദുല്‍ഖാദര്‍ മൗലവികാസര്‍ഗോഡ് – ചെയര്‍മാന്‍ – സി.റ്റി.അഹമ്മദ് അലി (മുന്‍മന്ത്രി)കണ്‍വീനര്‍ – എ.ഗോവിന്ദന്‍ നായര്‍