Follow Me TV

The Unbeatable

ശിവശങ്കര്‍ നിരീക്ഷണത്തില്‍

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആന്‍ജിയോഗ്രാം കഴിഞ്ഞതിനു ശേഷമാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം അറിയിച്ചത്. 24 മണിക്കൂര്‍ ശിവശങ്കര്‍ നിരീക്ഷണത്തിലായിരിക്കും