അന്തിക്കാട് നിധിന് വധക്കേസില്‍ രണ്ട് പേര് കൂടി അറസ്റ്റിലായി. ഇതോടെ നിധിന് വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മുറ്റിച്ചൂര്‍ സ്വദേശികളായ ധനേഷ്, പ്രജിത്ത് എന്നിവരെയാണ് തൃപ്പുണ്ണിത്തറയില്‍ നിന്ന് അറസ്റ്റ് ചെയ്തത് .നിധിന് കെല്ലപ്പെട്ട ശേഷം പൊള്ളാച്ചിയിലേക്ക് കടന്ന ധനേഷും, പ്രജിത്തും ഒളിത്താവളം മാറുന്നതിനായി എറണാങ്കുളത്തെത്തിയപ്പോഴാണ് തൃപ്പുണിത്തറയില്‍ നിന്നും പിടിയിലായത്. നിധിനെ വധിക്കാനുള്ള പ്രേരകശക്തി ധനേഷാണെന്ന് പൊലിസ് പറയുന്നു. നിധിന്റ സഹോദരന് ധനേഷിനെ നേരത്തെ വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്നാണ് നിഗമനം.
The Unbeatable
More Stories
News Stories
ഒടുവില്‍ സെക്രട്ടറി പദമൊഴിഞ്ഞ് കോടിയേരി
ശബരിമല തീര്‍ത്ഥാടനം: ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു