Follow Me TV

The Unbeatable

Jose K. Mani, MP

ഇടതുമുന്നണി പ്രവേശനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ ; ജോസ് കെ മാണി

ഇടതു നേതാക്കളെ കാണാൻ ജോസ് കെ മാണി എത്തി .ജോസ് കെ മാണിക്ക് വാഹനവും ഡ്രൈവറെയും വിട്ടു നൽകി സിപിഎം .കാനത്തെ കാണാൻ പോയതും എ കെ ജി സെന്ററും എംഎൻ സ്മാരകവും ജോസ് സന്ദർശിച്ചതും എകെജി സെന്ററിന്റെ വാഹനത്തിലായിരുന്നു . ഇടതു മുന്നയിലേക്കുള്ള പ്രവേശനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.