കേരളകോണ്‍ഗ്രസ് ജോസ് വിഭാഗം മുന്നണിവിടാതെ നോക്കണമായിരുന്നുവെന്നും ജോസ് കെ മാണി കാണിച്ചത് മഹാ അബദ്ധമായെന്നും കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്.ഇരുഭാഗത്തും വിട്ടുവീഴ്ച്ച വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കെ കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ടുപോയിട്ടില്ലെന്നും പിളര്‍ന്ന കോണ്‍ഗ്രസുകളെയെല്ലാം അദ്ദേഹം കൂടെ നിര്ത്തിയിട്ടേയുള്ളുവെന്നും മുരളീധരന് പറഞ്ഞു.കേവലം ജില്ലാ പഞ്ചായത്ത് സീറ്റിന്റെ പേരിലാണ് മുന്നണിക്ക് പുറത്തു പോയത്.ചര്‍ച്ച ചെയ്താല്‍ തീരാവുന്ന പ്രശ്നങ്ങളെ എല്ലാവര്ക്കുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
The Unbeatable
More Stories
ഫീ റഗുലേറ്ററി കമ്മിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മാര്‍ത്തോമ സഭയ്ക്ക് പുതിയ തലവന്‍
ബസ് കത്തിക്കല്‍ കേസ് : വിചാരണാ നടപടികള്‍ ആരംഭിക്കാന്‍ കോടതി ഉത്തരവ്