Follow Me TV

The Unbeatable

ടൂറിസം കേന്ദ്രങ്ങള്‍ നാളെ മുതല്‍ തുറക്കും

ബീച്ച് ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ ടൂറിസം കേന്ദ്രങ്ങളും നാളെ തുറക്കും . ഹില്‍ സ്റ്റേഷനുകളും വിനോദസഞ്ചാര കേന്ദ്രങ്ങളുമാകും തുറക്കുക.കായലോര ടൂറിസം കേന്ദ്രങ്ങളും തുറക്കാന്‍ തീരുമാനം.അടുത്ത മാസം1 മുതല്‍ ബീച്ചുകളും തുറക്കും. വിനോദ സഞ്ചാരികള്‍ക്ക് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മാത്രം പ്രവേശനം.