Follow Me TV

The Unbeatable

നിലപാട് ആദ്യം പിന്നീട് പാലാ

പാലാ സീറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തള്ളി ജോസ് കെ മാണി.രാഷ്ട്രീയനിലപാട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും.അതിന് ശേഷം മാത്രം പാലാ സീറ്റില്‍ പ്രതികരണമെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു.പാലാ എന്നത് സ്ഥലത്തിനപ്പുറം ഒരു ഹൃദയവികാരമാണ് എന്നും അദ്ദേഹം പറഞ്ഞു.